R Ashwin Wins ICC Men's Player Of The Month Award For February | Oneindia Malayalam

2021-03-10 77

ഐസിസി പുതുതായി ആരംഭിച്ച പ്ലെര്‍ ഓഫ് ദി മന്തെന്ന ആദ്യത്തെ രണ്ടു പുരസ്‌കാരവും ഇന്ത്യ കൈക്കലാക്കി. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഐസിസിയുടെ പുതിയ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ടത്.